ഓരോ സംഘടനയും ശക്തിപ്പെടുന്നത് സംഘടനയും അംഗങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിലൂടെയാണ്. പ്രസ്തുത ബന്ധം ശക്തമാക്കുന്നതിനും, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സഹായകരമായ രീതിയിൽ പതിനാല് ജില്ലകളെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു.
വടക്കൻ മേഖല : കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്
മദ്ധ്യ മേഖല : മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്ക്കി
ദക്ഷിണ മേഖല : കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവന്തപുരം
നിലവിൽ
P. Jayakrishnan (Kottayam, Mob: 9497338490) - ദക്ഷിണ മേഖല
K. Sreekumaran (Palakkad Mob:9961362609) - മദ്ധ്യ മേഖല
Pankajakshan (Kozhikkode Mob:8281580119) - ഉത്തര മേഖല
എന്നിവർ മേഖല സെക്രട്ടറി എന്ന ഉത്തരവാദിത്തം ഏറ്റെടുത്തു സംഘടനയുടെ പ്രവർത്തനങ്ങൾ പ്രസ്തുത ജില്ലകളിൽ ഏകോപിപ്പിക്കുന്നു

Other Details will be updated soon