സംഘടന സ്ഥാപിതമായ 1982 ലെ സമ്മേളനം മുതൽ 2018 ൽ തൃശ്ശൂരിൽ വച്ച് നടന്ന 32 ആം സംസ്ഥാന സമ്മേളനം വരെ സംഘടനയുടെ ശക്തിയും പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജവുമായി വർത്തിക്കുന്നത് വര്ഷാ വര്ഷങ്ങളിൽ നടക്കുന്ന സംസ്ഥാന സമ്മേളനങ്ങളാണ്.
36 വർഷത്തെ സംഭവ ബഹുലമായ പ്രവർത്തനത്തിൽ 32 സമ്മേളനങ്ങൾ നടന്നു കഴിഞ്ഞിരിക്കുന്നു
State Convention 2019 Thodupuzha, Idukki
ESTSO യുടെ തൊഴിലാളിപക്ഷ സമീപനത്തിന് ഒരു പൊൻതൂവൽ കൂടി ചേർത്ത 33 മാതു സംസ്ഥാന സമ്മേളനം 07/11/2019 നു തൊടുപുഴയിൽ വച്ച് നടന്നു.
State Convention 2018 Thrissur
5th State Conference