Thursday, 8 November 2012

ജില്ലാ  സമ്മേളന വാര്‍ത്തകള്‍

1. ആലപ്പുഴ  
18-10-2012 നു  ആലപ്പുഴ നഗരചത്വരം  ഹാളില്‍  നടന്ന ആലപ്പുഴ ജില്ലാ  സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌  ശ്രീ  പി.എം.ഹബീബുള്ള ഉല്‍ഘാടനം ചെയ്തു. സംസഥാന ജനറല്‍  സെക്രട്ടറി  ശ്രീ  കെ  ആര്‍  തങ്കജി, സംസ്ഥാന വൈസ് പ്രസിഡന്റ്‌  ശ്രീ  എ  ഉമ്മര്‍  ഫാറൂക്ക്  എന്നിവര്‍ പങ്കെടുത്തു.

2.  കോട്ടയം 
19-10-2012 നു  കോട്ടയം  IMA  ഹാളില്‍  നടന്ന കോട്ടയം  ജില്ലാ  സമ്മേളനം ഉഴവൂര്‍  ഗ്രാമപഞ്ചായത്  പ്രസിഡന്റും  മുന്‍  ADO യുമായ ശ്രീ  പി.എല്‍.അബ്രഹാം  ഉല്‍ഘാടനം ചെയ്തു. സംസഥാന ജനറല്‍  സെക്രട്ടറി  ശ്രീ  കെ  ആര്‍  തങ്കജി, സംസഥാന ട്രഷറര്‍  ശ്രീ  പി.ജി.ശ്രീകേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌  ശ്രീ  എ  ഉമ്മര്‍  ഫാറൂക്ക്  എന്നിവര്‍ പങ്കെടുത്തു.

3.  പാലക്കാട് 
20-10-2012 നു പാലക്കാട് ജോബീസ്  മാളില്‍  നടന്ന പാലക്കാട്   ജില്ലാ  സമ്മേളനം പാലക്കാട്‌  MLA  ശ്രീ  ഷാഫി പറമ്പില്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌  ശ്രീ  പി.എം.ഹബീബുള്ള, സംസഥാന ജനറല്‍  സെക്രട്ടറി  ശ്രീ  കെ  ആര്‍  തങ്കജി, സംസ്ഥാന വൈസ് പ്രസിഡന്റ്‌  ശ്രീ  എ  ഉമ്മര്‍  ഫാറൂക്ക്  എന്നിവര്‍ പങ്കെടുത്തു.

4.  മലപ്പുറം 
2-11-2012 നു മലപ്പുറം GRACE  ഓഡിറ്റൊറിയത്തില്‍   നടന്ന  മലപ്പുറം  ജില്ലാ  സമ്മേളനം  മലപ്പുറം  MLA  ശ്രീ  ഉബൈദുള്ള  ഉല്‍ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌  ശ്രീ  എ  ഉമ്മര്‍  ഫാറൂക്ക്, സംസഥാന സമിതിയംഗം കെ ശ്രീകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

5.  വയനാട് 
5-11-2012 നു കല്പറ്റ M J T ഓഡിറ്റൊറിയത്തില്‍   നടന്ന  വയനാട്  ജില്ലാ  സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌  ശ്രീ  എ  ഉമ്മര്‍  ഫാറൂക്ക് ഉല്‍ഘാടനം ചെയ്തു. മുന്‍ സംസ്ഥാന  പ്രസിഡന്റ്‌  ശ്രീ  ഒ പി ശങ്കരന്‍ , സംസഥാന സമിതിയംഗം കെ ശ്രീകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

6.  എറണാകുളം 
6-11-2012 നു പറവൂര്‍ മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ നടന്ന  എറണാകുളം ജില്ലാ  സമ്മേളനം  പറവൂര്‍ MLA ശ്രീ  വി ഡി സതീശന്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌  ശ്രീ  പി.എം.ഹബീബുള്ള, സംസ്ഥാന അസിസ്റ്റന്റ്  ജനറല്‍  സെക്രട്ടറി  ശ്രീ മുഹമ്മദ്‌ അമീന്‍     എന്നിവര്‍ പങ്കെടുത്തു.

7.  കോഴിക്കോട് 
7-11-2012 നു കൊയിലാണ്ടി വ്യാപാരഭവന്‍ ഓഡിറ്റൊറിയത്തില്‍   നടന്ന കോഴിക്കോട്  ജില്ലാ  സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌  ശ്രീ  എ  ഉമ്മര്‍  ഫാറൂക്ക് ഉല്‍ഘാടനം ചെയ്തു, സംസഥാന സമിതിയംഗം കെ ശ്രീകുമാരന്‍ പങ്കെടുത്തു.


8.  ഇടുക്കി 
7-11-2012 നു തൊടുപുഴ  വിനായക  ഓഡിറ്റൊറിയത്തില്‍   നടന്ന ഇടുക്കി ജില്ലാ  സമ്മേളനം ഡെപ്യൂട്ടി  ഡയറക്ടര്‍ ശ്രീ  ടി കെ അജിത്‌ കുമാര്‍ ഉല്‍ഘാടനം ചെയ്തു, സംസഥാന ജനറല്‍  സെക്രട്ടറി  ശ്രീ  കെ  ആര്‍  തങ്കജി പങ്കെടുത്തു.


9.  കാസര്‍കോട് 
16-11-2012 നു കാസര്‍കോട്  SPEEDWAY-INN  ഓഡിറ്റൊറിയത്തില്‍ നടന്ന കാസര്‍കോട് ജില്ലാ സമ്മേളനം കാസര്‍കോട്  M L A ശ്രീ എന്‍.എ. നെല്ലിക്കുന്ന്‍  ഉല്‍ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌  ശ്രീ. വി.വി.സുകുമാരന്‍  സംസഥാന അസിസ്റ്റന്റ്  ജനറല്‍  സെക്രട്ടറി  ശ്രീ. മുഹമ്മദ്‌  അമീന്‍ എന്നിവര്‍ പങ്കെടുത്തു.


10.  കണ്ണൂര്‍ 
17-11-2012 നു കണ്ണൂര്‍ യോഗശാല ഓഡിറ്റൊറിയത്തില്‍ നടന്ന കണ്ണൂര്‍ ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌  ശ്രീ. വി.വി.സുകുമാരന്‍ ഉല്‍ഘാടനം ചെയ്തു. ഡെപ്യൂട്ടി  ഡയറക്ടര്‍ ജി.എസ്.രജത്ത് , സംസഥാന അസിസ്റ്റന്റ്  ജനറല്‍  സെക്രട്ടറി  ശ്രീ. മുഹമ്മദ്‌  അമീന്‍ എന്നിവര്‍ പങ്കെടുത്തു.


11.  കൊല്ലം 
17-11-2012 നു കൊല്ലം  ബാങ്ക്  എംപ്ലോയീസ്  യൂണിയന്‍  ഹാളില്‍ നടന്ന കൊല്ലം ജില്ലാ സമ്മേളനം  ഡപ്യുട്ടി മേയര്‍ അഡ്വ. ജി.ലാലു ഉല്‍ഘാടനം ചെയ്തു. സംസഥാന ജനറല്‍  സെക്രട്ടറി  ശ്രീ  കെ  ആര്‍  തങ്കജി, ഡെപ്യൂട്ടി  ഡയറക്ടര്‍ ശ്രീ ഷാജഹാന്‍, റീജ്യണല്‍ സെക്രട്ടറി ശ്രീ വിനയന്‍,  സംസഥാന സമിതിയംഗം ശ്രീ ടോണി സെബാസ്ടിന്‍  എന്നിവര്‍ പങ്കെടുത്തു.

12.  പത്തനംതിട്ട 
17-11-2012 നു പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോമില്‍ നടന്ന പത്തനംതിട്ട ജില്ലാ സമ്മേളനം സംസഥാന ട്രഷറര്‍  ശ്രീ  പി.ജി.ശ്രീകേഷ്  ഉല്‍ഘാടനം ചെയ്തു. സംസഥാന ജനറല്‍  സെക്രട്ടറി  ശ്രീ  കെ  ആര്‍  തങ്കജി, റീജ്യണല്‍ സെക്രട്ടറിമാരായ   ശ്രീ പി.എസ്.ജോഷിശ്രീ വിനയന്‍,  സംസഥാന സമിതിയംഗം ശ്രീ ടോണി സെബാസ്ടിന്‍  എന്നിവര്‍ പങ്കെടുത്തു.



13. തൃശൂര്‍ 
19-11-2012 നു തൃശൂര്‍ മോത്തി മഹലില്‍ നടന്ന തൃശൂര്‍ ജില്ലാ സമ്മേളനം  സംസ്ഥാന പ്രസിഡന്റ്‌  ശ്രീ  പി.എം.ഹബീബുള്ള ഉല്‍ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌  ശ്രീ  എ  ഉമ്മര്‍  ഫാറൂക്ക് പങ്കെടുത്തു.






1 comment: