Tuesday, 22 January 2013

20-01-2013 നു അന്തരിച്ച അമ്പലപ്പുഴ ബ്ലോക്ക്‌  ഇ.ഓ.(പി &എം ) ശ്രീ. അജയകുമാര്‍ അവര്‍കള്‍ക്ക് സംസ്ഥാന കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

18-01-2013
സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ (ഗ്രേഡ് 1) തസ്തികയിലേക്ക് പ്രോമോഷന്‍ ഉത്തരവ് വൈകുന്നതിലും DPC കൂടുവാന്‍ വൈകുന്നതിലും സംസ്ഥാന കമ്മിറ്റി വകുപ്പ് അധ്യക്ഷനെ പ്രതിഷേധം അറയിച്ചു. 

03-01-2013 
കാര്‍ഷിക സെന്‍സസ്, ഭക്ഷിയസുരക്ഷ സര്‍വെ എന്നിവയുടെ ഹോണറേറിയം ഉടന്‍ നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്വകുപ്പ് അധ്യക്ഷന് നിവേദനം നല്‍കി.
സംസ്ഥാന സമ്മേളനത്തില്‍ തീരുമാനമെടുത്ത വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിവേദനങ്ങള്‍ നല്‍കുകയും വകുപ്പ് അധ്യക്ഷനുമായി സംസ്ഥാന ഭാരവാഹികള്‍ ചര്‍ച്ച നടത്തുകയും ചെയ്തു.

No comments:

Post a Comment