Tuesday, 19 March 2013

പ്രതിഷേധപ്രകടനം നടത്തി 19-03-2013

ECONOMIC CENSUS മേഖലാതല പരിശീലനം നടക്കുന്ന കോട്ടയത്ത് ESTSO സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. AGRICULATURAL CENSUS HONARARIUM ഉടൻ ലഭ്യമാക്കുക, PROMOTION കാലതാമസം ഒഴിവാക്കുക തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രകടനം. ESTSO സംസ്ഥാന ജനറൽ സെക്രെട്ടറി ശ്രീ. കെ. ആർ. തങ്കജി, അസി. ജനറൽ സെക്രെട്ടറി ശ്രീ.മുഹമ്മദ്‌ അമീൻ എന്നിവൽ നേതൃത്വം നല്കി.
വകുപ്പ് ഡയറക്ടർ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എന്നിവർ മേഖലാതല പരിശീലനത്തിനായി എത്തിയിരുന്നു. 

No comments:

Post a Comment