* ജില്ലകളില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 1, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2 അനുപാതം 1:1 ആയി മാറ്റുക.
* ജില്ലകളില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, റിസര്‍ച്ച് അസിസ്റ്റന്റ് അനുപാതം 6:1 ആയി മാറ്റുക.
* ജില്ലകളിലെ പട്ടികജാതി വകുപ്പിലെ റിസര്‍ച്ച് അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് തസ്കയില്‍ നേരിട്ട് നിയമനം നടത്തുക.
തുടങ്ങിയ അടിയന്തിര പ്രാധ്യാനമുള്ള വിഷയങ്ങളില്‍ നടപടികള്‍ക്കായി അധികാരികളുമായി ചര്‍ച്ച ചെയ്തു വരുന്നു.
No comments:
Post a Comment