Wednesday, 28 May 2014

WORK STUDY - Cadre Structure & Personal Management

20-05-2014 ന്  തിരുവനന്തപുരത്ത്  WORK STUDY - Cadre Structure & Personal Management മായി ബന്ധപ്പെട്ട് Center for Management Development (CMD) വിളിച്ചുചേർത്ത യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എ.ഉമ്മർ ഫാറൂക്ക്, ജനറൽ സെക്രട്ടറി കെ.ആർ.തങ്കജി, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി മുഹമ്മദ്‌ അമീൻ എന്നിവർ പങ്കെടുത്തു.
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് 14-05-2014 നു ആലപ്പുഴയിൽ സംസ്ഥാന ഭാരവാഹികൾ യോഗം ചേർന്ന് തയ്യാറാക്കിയ വിശദമായ നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിക്കുകയും പകർപ്പ് നൽകുകയും ചെയ്തു.

1 comment:

  1. Cadre Structure and Personnel Management is correct .

    ReplyDelete