Saturday, 15 November 2014

സംസ്ഥാന സമ്മേളനം മാറ്റിവച്ചു.


ചില സാങ്കേതിക കാരണങ്ങളാൽ 14-11-2014 നു ചേർന്ന സംസ്ഥാനകമ്മിറ്റി യോഗം 2014 നവംബർ 19,20 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന സംസ്ഥാന സമ്മേളനം 2014 ഡിസംബർ 27,28  തിയ്യതികളിലേക്ക് മാറ്റുവാൻ തീരുമാനിച്ചിരിക്കുന്നു.


No comments:

Post a Comment