Friday, 12 December 2014

29-)o സംസ്ഥാന സമ്മേളനം സ്വാഗത സംഘം മീറ്റിംഗ് 2014 ഡിസംബർ 11 ന് കോഴിക്കോട് ശിക്ഷക് സദനിൽ കൂടി. സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.   

No comments:

Post a Comment