ESTSO സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ 8-5-2015ൽ ബഹു: ഡയറക്ടർ ജനറലിനെ കണ്ട് നിവേദനം സമർപ്പിച്ചു.. കൃഷിച്ചേലവ് സർവ്വേയുടെ ഏപ്രിൽ മുതലുള്ള മൂന്നു മാസങ്ങളിലെ ജോലി, 1:1 അനുപാതം ജില്ലകളിൽ പാലിക്കുന്നത്, ഗ്രേഡ് 1- ഗ്രേഡ് 2 സ്ഥാനക്കയറ്റത്തിന് മുങ്കാല പ്രാബല്യം ..തുടങ്ങി 24-4-2015ലെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ച എല്ലാ വിഷയങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment