24-07-2015 കൂടിയ സംസ്ഥാന കമ്മിറ്റി മീറ്റിംഗ് തീരുമാനപ്രകാരം സംസ്ഥാന നേതാക്കൾ 31-07-2015നു ശമ്പളകമ്മീഷനെയും വകുപ്പ് അധ്യക്ഷനെയും സന്ദർശിച്ചു വിവരങ്ങൾ ധരിപ്പിച്ചു.
സീനിയര്‍ സൂപ്രണ്ട് - താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ക്കും അഡ്മിനിസ്ട്രെറ്റിവ് അസിസ്റ്റന്റ് - ജില്ലാ ഓഫീസര്‍ക്കും തുല്യമാണ് എന്നു ശമ്പളകമ്മീഷനെ ബോധ്യപ്പെടുത്തുകയും 1985 ലെ ഉത്തരവിന്‍റെ പകര്‍പ്പ് നല്‍കുകയും ചെയ്തു. പ്രസ്തുത വിഷയം ശമ്പളകമ്മീഷന്‍ ഒരു ERRATUM ആയി സര്‍ക്കാരിനു സമര്‍പ്പിക്കാം എന്നും മറ്റു വിഷയങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെടുകയാണെങ്കില്‍ ഒന്നുകൂടി പഠിച്ച് ആവശ്യമായ ഭേദഗതിക്ക് ശുപാര്‍ശ ചെയ്യാം എന്നും ഉറപ്പുനല്‍കി.

No comments:
Post a Comment