വയനാട് ജില്ലയിലേക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്ടിഗേറ്ററുടെ ഗ്രേഡ്-1, ഗ്രേഡ്-2അനുപാതം ജില്ലകളില്‍ക്രമീകരിക്കുന്നതിന്റെ ഭാഗമായി 10 ഗ്രേഡ്-2 തസ്തികകള്‍ ഗ്രേഡ്-1തസ്തികകള്‍ ആക്കി മാറ്റിയിരിക്കുന്നു.
വര്‍ഷങ്ങളായുള്ള സംഘടനയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്ടിഗേറ്ററുടെ ഗ്രേഡ്-1, ഗ്രേഡ്-2അനുപാതം ജില്ലകളില്‍ക്രമീകരിക്കുക എന്നത്. എല്ലാജില്ലകളിലുംപൂര്‍ണ്ണമായി1:1 അനുപാതം ലഭ്യമാകുന്നത് വരെ സംഘടന ശ്രമം തുടരും.
18-11-2015 നു ജില്ലാസമ്മേളനം നടക്കുന്ന വയനാടിനു ലഭിക്കുന്ന സമ്മാനം.

No comments:
Post a Comment