Friday, 18 December 2015

ഡിസംബര്‍ 17 നു സംസ്ഥാനനേതാക്കള്‍
ശമ്പള പരിഷ്കരണം, ഇ.ഓ.(പി.എം.) തസ്തികയുമായി  ബന്ധപ്പെട്ട വിഷയങ്ങള്‍,  ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്-1, ഗ്രേഡ്-2 പ്രൊമോഷന്‍ മുന്‍കാലപ്രാബല്യം നല്‍കല്‍, പ്രൊമോഷന്‍, ട്രാന്‍സ്ഫര്‍ ഉത്തരവുകളില്‍ മാനദണ്ടം പാലിക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിവേദനങ്ങള്‍ നല്‍കി.
മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, വകുപ്പ് തലവന്‍ എന്നിവരെ നേരില്‍ കണ്ട് വിഷയങ്ങള്‍ അവതരിപ്പിച്ചു. കൂടാതെ ഗ്രാമവികസന വകുപ്പ്, ധനകാര്യവകുപ്പ് എന്നിവിടങ്ങളിലും സന്ദര്‍ശിച്ച് ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി.

No comments:

Post a Comment