Thursday, 14 January 2016

Retrospective Effect for Promotion Govt Order

പ്രോമോഷനിലെ മുൻകാല പ്രാബല്യം എന്ന വർഷങ്ങളായുള്ള 
സംഘടനയുടെ ഒരാവശ്യം കൂടി നടപ്പിലായിരിക്കുന്നു.
സംഘടനയ്ക്കൊപ്പം അണിനിരക്കുക.

ചുവന്ന വരയിട്ട തിയ്യതികൾ ശ്രദ്ധിക്കുക. 
19-10-2007 ൽ സർക്കാർ ഉത്തരവിട്ടു. അന്നു മുതൽ മുൻകാലപ്രാബല്യം  നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അനുവദിച്ചു ലഭിക്കാൻ കഴിയാതെ വന്നപ്പോൽ സംഘടനയുടെ ഇടപെടലിനെ തുടർന്ന്  വീണ്ടും 09-03-2012നു  സർക്കാരിൽ നിന്നും കത്ത്  വന്നു. എന്നിട്ടും കാത്തിരിക്കേണ്ടിവന്നു 14-01-2016 വരെ .......... 

1 comment:

  1. ഇ.എസ്.ടി.എസ്.ഒ. നടത്തിയ പരിപാടികൾക്കൊപ്പം നിന്ന എല്ലാ സുഹൃത്തുകൾക്കും നന്ദി

    ReplyDelete