സംസ്ഥാന സമ്മേളനം - 27-12-2014
തിങ്ങിനിറഞ്ഞ ജീവനക്കാര്‍
പതാക ഉയര്‍ത്തല്‍
പതാക ഉയര്‍ത്തല്‍
രജിസ്ട്രേഷന്‍
രജിസ്ട്രേഷന്‍
പ്രാര്‍ത്ഥന
അനുശോചനം : സമീര്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി
സ്വാഗതം : കെ. ആര്‍. തങ്കജി
അധ്യക്ഷന്‍ : എ.ഉമ്മര്‍ ഫാറൂക്ക്
ബഹു. മന്ത്രി : കെ.സി.ജൊസഫ് വേദിയിലേക്ക്
ആശംസകള്‍ : ടി .
സുബൈര്‍, ജോയിന്റ് കൌണ്‍സില്‍ സംസ്ഥാന സെക്രട്ടറി
ആശംസകള്‍ : ദിനേശന്‍, എന്‍.ജി.ഓ,സംഘ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്
ആശംസകള്‍ : ശൂരനാട് ചന്ദ്രശേഖരന്‍, ജി.ഇ.ടി.ഓ. ചെയര്‍മാന്‍
ആശംസകള്‍ : ടി.പി.വിനോദന്‍, ഡപ്യുട്ടി ഡയറക്ടര്‍, കോഴിക്കോട്
ആശംസകള്‍ : മനോജ്.ടി.സാരംഗ്, കേരള എന്‍.ജി.ഓ. സെന്‍റര്‍, പ്രസിഡന്റ്
സനല്‍ കുമാര്‍ അനുസ്മരണം : ബി. ചന്ദ്രന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി
മറുപടി പ്രസംഗം : പി.എം. ഹബീബുള്ള
മറുപടി പ്രസംഗം : കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍
നന്ദി : മുഹമ്മദ് അമീന്‍
കവിത അവതരണം
സെമിനാര്‍ - 2 പി.എം.
സ്വാഗതം : പി.എസ്. ജോഷി
അധ്യക്ഷന്‍ : വി.വി.സുകുമാരന്‍
ഉല്‍ഘാടനവും വിഷയാവതരണവും : എം.ബി.രാജേഷ് എം.പി
അഡ്വ. ടി.സിദ്ധിക്ക്
അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള
നന്ദി : അമറുല്‍ ഫാറൂക്ക്
സംസ്ഥാന സമ്മേളനം - പത്രവാര്‍ത്തകളിലൂടെ.
മാതൃഭൂമി
മലയാള മനോരമ
സംസ്ഥാന സമ്മേളന വാര്‍ത്തകളും ഫോട്ടോകളും
ഉത്ഘാടന സമ്മേളനം - 23-11-2012, 10.30 മുതല്‍ 1 മണി വരെ
സമ്മേളനനഗരി - സുരേഷ്ബാബു നഗര്‍ (മുനിസിപ്പല്‍ ടൌണ്‍ ഹാള്‍), ആലപ്പുഴ
സംസഥാന പ്രസിഡന്റ് ശ്രീ. പി.എം. ഹബീബുള്ള പതാക ഉയര്‍ത്തുന്നു
അനുശോചന പ്രമേയം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. എ. ഉമ്മര്‍ ഫാറൂക്ക് അവതരിപ്പിക്കുന്നു
സംസ്ഥാന ട്രെഷറര്‍ ശ്രീ പി.ജി. ശ്രീകേഷ് സ്വാഗതം പറയുന്നു
സ്വാഗതം - ബഹു എം എല്‍ എ ശ്രീ പി. തിലോത്തമന്‍
അധ്യക്ഷ പ്രസംഗം : സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. വി.വി . സുകുമാരന്‍
നിറഞ്ഞു കവിഞ്ഞ സദസ്സ്
നിറഞ്ഞു കവിഞ്ഞ സദസ്സ്
ബഹു എം എല്‍ എ ശ്രീ പി. തിലോത്തമന്‍ സമ്മേളനം ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു.
ബഹു എം എല്‍ എ ശ്രീ പി. തിലോത്തമന്‍ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.
ബഹു എം എല്‍ എ ശ്രീ പി. തിലോത്തമന്‍ അവര്‍കളെ സംസ്ഥാന ജനറല്‍ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിക്കുന്നു.
കാര്‍ഷിക സെന്‍സസിന് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. എ. ഉമ്മര്‍ ഫാറൂക്കിനെ ബഹു എം എല്‍ എ ശ്രീ പി. തിലോത്തമന്‍ പൊന്നാട അണിയിച്ച് ആദരിക്കുന്നു.
ശമ്പള പരിഷ്കരണ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ ശ്രീ അനിരുദ്ധന്‍ നിലമേല്‍ അവര്‍കളെ ബഹു എം എല്‍ എ ശ്രീ പി. തിലോത്തമന്‍ പൊന്നാട അണിയിച്ച് ആദരിക്കുന്നു.
സര്‍വീസ് കാര്യ വിദഗ്ധന്‍ ശ്രീ കെ. ശ്യാം അവര്‍കളെ ബഹു എം എല്‍ എ ശ്രീ പി. തിലോത്തമന്‍ പൊന്നാട അണിയിച്ച് ആദരിക്കുന്നു.
മറുപടി പ്രസംഗം ശ്രീ. എ. ഉമ്മര്‍ ഫാറൂക്ക്
മറുപടി പ്രസംഗം ശ്രീ അനിരുദ്ധന്‍ നിലമേല്‍
മറുപടി പ്രസംഗം ശ്രീ കെ. ശ്യാം
ജോ. കൌണ്‍സില്‍ സംസ്ഥാന സമിതി അംഗം ശ്രീ. വാമദേവ് ആശംസകള്‍ അര്‍പ്പിച് സംസാരിക്കുന്നു.
എഫ്.ഡി.ടി.ഓ ചെയര്‍മാന്‍ ശ്രീ. ശൂരനാട് ചന്ദ്രശേഖരന്‍ ആശംസകള്‍ അര്‍പ്പിച് സംസാരിക്കുന്നു.
സ്ഥാപക ജനറല്‍ സെക്രട്ടറി ശ്രീ. എന്‍.ആര്‍. പ്രസാദ് സനല്‍കുമാരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു.
സനല്‍കുമാരന്‍ അവാര്‍ഡ് കുമാരി ആര്‍ദ്രകൃഷ്ണന് സ്ഥാപക ജനറല്‍ സെക്രട്ടറി ശ്രീ. എന്‍.ആര്‍. പ്രസാദ് നല്‍കുന്നു.
സനല്‍കുമാരന്‍ അവാര്‍ഡ് കുമാരി സന്ധ്യക്ക് സ്ഥാപക ജനറല്‍ സെക്രട്ടറി ശ്രീ. എന്‍.ആര്‍. പ്രസാദ് നല്‍കുന്നു.
സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.പി. ഹരികുമാര്‍ കൃതജ്ഞത രേഖപ്പെടുത്തുന്നു.
സിമ്പോസിയം - 23-11-2012, ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ
സംസ്ഥാന അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ശ്രീ. മുഹമ്മദ് അമീന്‍ സ്വാഗതം പറയുന്നു.
അധ്യക്ഷ പ്രസംഗം : സംസ്ഥാന വൈസ് പ്രസിഡന്റ്
ശ്രീ. എ. ഉമ്മര്‍ ഫാറൂക്ക്
വിഷയാവതരണം : മുന്‍ എം.എല്‍.എ പ്രൊഫ. എ.വി. താമരാക്ഷന്‍
ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ആര്‍.ശ്രീകുമാര്‍ സംസാരിക്കുന്നു.
റീജിയണല്‍ സെക്രട്ടറി ശ്രീ. പി.എസ്.ജോഷി കൃതജ്ഞത രേഖപ്പെടുത്തുന്നു.
പൊതുസമ്മേളനം - 23-11-2012, വൈകുന്നേരം 4 മുതല്‍ 7 വരെ
സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. കെ.ആര്‍.തങ്കജി സ്വാഗതം പറയുന്നു.
അധ്യക്ഷ പ്രസംഗം : സംസ്ഥാന പ്രസിഡന്റ്
ശ്രീ. പി.എം. ഹബീബുള്ള
കേരള സംസ്ഥാന ധനകാര്യ വകുപ്പുമന്ത്രി ശ്രീ. കെ.എം.മാണി വേദിയിലേക്ക്
ധനകാര്യ വകുപ്പുമന്ത്രി ശ്രീ. കെ.എം.മാണി അവര്‍കളെ സ്വീകരിക്കുന്നു.
ബഹു ധനകാര്യ വകുപ്പുമന്ത്രി ശ്രീ. കെ.എം.മാണി പൊതുസമ്മേളനം ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു.
ബഹു ധനകാര്യ വകുപ്പുമന്ത്രി ശ്രീ. കെ.എം.മാണി സമ്മേളനത്തെ അഭിമുഖീകരിച്ച് സംസാരിക്കുന്നു.
ബഹു ധനകാര്യ വകുപ്പുമന്ത്രി ശ്രീ. കെ.എം.മാണി അവര്‍കളെ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. കെ.ആര്‍.തങ്കജി പൊന്നാട അണിയിച്ച് ആദരിക്കുന്നു.
വകുപ്പില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ച ശേഷം ഉഴവൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റായ ശ്രീ.പി.എല്‍.എബ്രഹാം അവര്‍കളെ ബഹു ധനകാര്യ വകുപ്പുമന്ത്രി ശ്രീ. കെ.എം.മാണി പൊന്നാട അണിയിച്ച് ആദരിക്കുന്നു.
മറുപടി പ്രസംഗം ശ്രീ.പി.എല്‍.എബ്രഹാം
പ്രതിനിധി സമ്മേളനം - 24-11-2012
പ്രാര്‍ത്ഥന
സംസ്ഥാന റീജിയണല്‍ സെക്രട്ടറി ശ്രീമതി . റോസിലിന്‍ ജേക്കബ് സ്വാഗതം പറയുന്നു.
അധ്യക്ഷ പ്രസംഗം : സംസ്ഥാന പ്രസിഡന്റ്
ശ്രീ. പി.എം. ഹബീബുള്ള
മുന്‍ മന്ത്രിയും ഇപ്പോഴത്തെ എം.എല്‍.എ യുമായ ശ്രീ. ജി. സുധാകരന്‍ സമ്മേളന വേദിയിലേക്ക്
സ്വാഗതം ബഹു. ശ്രീ. ജി. സുധാകരന്‍
ബഹു. ശ്രീ. ജി. സുധാകരന്‍ പ്രതിനിധി സമ്മേളനം ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു.
സദസ്സില്‍
ബഹു. ശ്രീ. ജി. സുധാകരന്‍ സംസാരിക്കുന്നു
ESTSO THEME SONG അവതരിപ്പിക്കുന്നു.
ഞങ്ങളും സമ്മേളനത്തിന് ഉണ്ടായിരുന്നു.
ReplyDeleteഅഭിനന്ദനങ്ങള്‍ ...
വിജയിപ്പിച്ചതിനു ...