Tuesday, 26 February 2013

സംസ്ഥാന കമ്മിറ്റി യോഗം 
07-03-2013 വ്യാഴാഴ്ച  കാലത്ത് 9 ന് 
യൂത്ത്  ഹോസ്റ്റല്‍  (വികാസ് ഭവനുസമീപം) തിരുവനന്തപുരം. 

 KSSSP സംബന്ധിച്ച വിഷയങ്ങള്‍ ജില്ലകളില്‍ ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട്  സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കൊണ്ടുവരേണ്ടതാണ് .

SSSP സംബന്ധിച്ച  27-2-2012 ന്  ESTSO സംസ്ഥാന കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കായി ക്ലിക്ക് ചെയ്യുക. 
 



No comments:

Post a Comment