Wednesday, 13 February 2013

12-02-2013 ന് ഇ എസ് ടി എസ് ഓ സംസ്ഥാന ഭാരവാഹികള്‍ വകുപ്പ് നേരിടുന്ന വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി, പ്ലാനിംഗ് സെക്രട്ടറി, ഡയറക്ടര്‍, അഡ്മിനിസ്ട്രെഷന്‍ ഓഫീസര്‍  എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തു.

No comments:

Post a Comment