ECONOMIC CENSUS മേഖലാതല പരിശീലനം നടക്കുന്ന കോഴിക്കോടും ESTSO സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ESTSO സംസ്ഥാന പ്രസിഡന്റ് ശ്രീ പി. എം. ഹബീബുള്ള, റീജ്യണൽ സെക്രട്ടറി ശ്രീമതി. റോസിലിൻ ജേക്കബ്, സംസ്ഥാന സമിതിയംഗം കെ. ശ്രീകുമാരൻ എന്നിവൽ നേതൃത്വം നല്കി. AGRICULATURAL CENSUS HONARARIUM ഉടൻ ലഭ്യമാക്കുക, PROMOTION കാലതാമസം ഒഴിവാക്കുക തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രകടനം.
കോഴിക്കോട് ജില്ലാ കളക്ടർ മേഖലാതല പരിശീലനത്തിനായി എത്തിയിരുന്നു.
No comments:
Post a Comment