ലിസ്റ്റിങ്ങ് ലഭിക്കുന്നതിനുള്ള ചില മാർഗങ്ങൾ
http://plan.lsgkerala.gov.in/SearchDet.aspx എന്ന ലിങ്ക് ഉപയോഗിച്ച് 2007 -ന് ശേഷമുള്ള പ്രോജെക്ട്കൾ തിരഞ്ഞെടുക്കാവുന്നതാണ്DISTRICT, LOCALBODY TYPE, LOCAL BODY, YEAR എന്നിവയും SUBSECTOR എന്നതിൽ Drinking Water എന്നും സെലക്ട് ചെയ്ത് SEARCH ബട്ടണിൽ ക്ലിക്ക് ചെയ്യുക. റിപ്പോർട്ട് പ്രിൻറ് ചെയ്യുന്നതിനും EXCEL -ഷീറ്റിലേക്ക് EXPORT ചെയ്യുന്നതിനും സൗകര്യം ഉണ്ട്.
http://plan.lsgkerala.gov.in/9th10th.aspx എന്ന ലിങ്ക് ഉപയോഗിച്ച് 2006-ന് മുന്പുള്ള പ്രോജെക്ട്കൾ തിരഞ്ഞെടുക്കാവുന്നതാണ്
No comments:
Post a Comment