സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം ECONOMIC CENSUS മേഖലാതല പരിശീലനം നടക്കുന്ന കോട്ടയത്തും(19-03-2013) കോഴിക്കോടും(21-03-2013) പ്രതിഷേധപ്രകടനത്തിന് മുൻകയ്യെടുത്ത ജില്ലാ കമ്മിറ്റികൾക്കും പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്ത പ്രവർത്തകർക്കും സംസ്ഥാനകമ്മിറ്റിയുടെ അഭിവാദ്യങ്ങൾ...............
No comments:
Post a Comment