Thursday, 30 May 2013

ആദരാഞ്ജലികൾ....

29-05-2013 നു കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ ഇൻവെസ്റ്റിഗേറ്റർ ശ്രീ. ഗോപാലകൃഷ്ണൻ അന്തരിച്ചു. അദ്ദേഹത്തിന് സംസ്ഥാന കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിക്കുന്നു.

No comments:

Post a Comment