സാമ്പത്തിക സെൻസസിന്റെ ഫാറങ്ങളിൽ നിന്ന് ജനസംഖ്യ അടക്കമുള്ള വിവരങ്ങൾ ക്രോഡീകരിക്കണമെന്ന് ഇമെയിൽ ആയി ജില്ലാ ഓഫീസുകൾക്ക് ജൂലൈ-2 ന് നിർദ്ദേശം വന്നിരിക്കുന്നു.
ഓ എം ആർ സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്നിരിക്കെയാണ് പല താലൂക്കുകളിലും എന്യുമറേറ്റർമാരുടെ സാമ്പത്തിക സെൻസസുമായി ബന്ധപ്പെട്ട മുഴുവൻ വർക്കുകളും കഴിഞ്ഞ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് വരെ നല്കിയതിനു ശേഷം ജനസംഖ്യ അടക്കമുള്ള വിവരങ്ങൾ ക്രോഡീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രവുമല്ല ആയത് സെൻസന്റെ നിർദ്ദേശപുസ്തകത്തിൽ എവിടെയും സൂചിപ്പിച്ചതായി അറിവും ഇല്ല.
ഇ എ ആർ എ എസുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേറ്റർമാർക്ക് ഏറ്റവുമധികം ജോലികൾ ചെയ്ത് തീർക്കുവാനുള്ള ഈ സമയത്ത് ഇത്തരത്തിൽ വിവരങ്ങൾ ക്രോഡീകരിക്കുക എന്നത് ചെയ്തു തീർക്കുവാൻ കഴിയുന്ന ഒന്നല്ല.
ജൂലൈ-3 ന് ഇക്കാര്യങ്ങളിലുള്ള പ്രതിഷേധം വകുപ്പധ്യക്ഷനെ ജനറൽ സെക്രട്ടറി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

No comments:
Post a Comment