Friday, 6 June 2014

05-06-2014 പ്രധാന സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ :

WOK STUDY - CADRE STRUCTURE AND PERSONAL MANAGEMENT മായി ബന്ധപ്പെട്ട് - CMD - യ്ക്ക് നൽകിയ റിപ്പോർട്ടിൻമേൽ ജില്ലകളിൽ നിന്നുള്ള നിർദ്ദേശങ്ങൽ കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിലേക്കായി ഒരു ഉപസമിതി രൂപീകരിച്ചു.
അംഗങ്ങൾ :
1. മുഹമ്മദ്‌ ആമീൻ - എറണാകുളം
2. ബിജു - പത്തനംതിട്ട
3. ശ്രീകുമാരൻ - പാലക്കാട്
4. പ്രദീപ്‌ - തിരുവനന്തപുരം
5. രാജീവൻ - കാസർകോട്
ഇപ്പോൾ  CMD - യ്ക്ക് നൽകിയ റിപ്പോർട്ട് ജില്ലാ സെക്രട്ടറിമാരിൽ നിന്ന് ലഭ്യമാണ്. താങ്കൾക്കുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.

ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജില്ലാ തലത്തിൽ ചർച്ച ചെയ്ത് മേഖലാതലത്തിൽ REGIONAL SECRETARY യുടെ നേത്രുത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കേണ്ടതാണ്.


1 comment: