Wednesday, 11 June 2014

10-06-2014

 നിലം ഭൂമി സർവെയുമായി ബന്ധപ്പെട്ട് ഫീൽഡ് വിഭാഗം ജീവനക്കാർക്കുള്ള ആശങ്ക വകുപ്പ് തലവനുമായി ചർച്ച ചെയ്തു.
സർവെ ഈ രീതിയിൽ മുന്നോട്ട് കൊണ്ട്  പോകുവാൻ കഴിയില്ല എന്ന്  അറിയിച്ചു .
ഈ രീതിയിൽ മുന്നോട്ട് പോകുന്ന പക്ഷം  കടുത്ത നടപടികൾ സംഘടനയ്ക്ക്  കൈക്കോള്ളെണ്ടിവരുമെന്ന് സംസ്ഥാന പ്രസിഡണ്ട്‌ എ. ഉമ്മർ ഫാറൂക്ക് ജനറൽ സെക്രട്ടറി കെ.ആർ.തങ്കജി എന്നിവർ വകുപ്പ് തലവനെ അറിയിച്ചു.

No comments:

Post a Comment