Tuesday, 17 June 2014

കൂട്ടധർണ്ണ 

2014 ജൂണ്‍ 26 നു കാലത്ത് 11 മണിക്ക് 

തിരുവനന്തപുരം വകുപ്പ് ആസ്ഥാനത്ത് 

 
  1. അശാസ്ത്രീയമായ നിലം സർവ്വെ നിർത്തിവയ്ക്കുക.

  2. യൊഗ്യതക്കനുസരിച്ച് ശമ്പളം പുനക്രമീകരിക്കുക. 

  3. ഒഴിവുകൾ ഉണ്ടാവുന്ന മുറയ്ക്ക് ജോലിക്കയറ്റം നല്കുക 

തുടങ്ങി 21 ഇനം ആവശ്യങ്ങൽ ഉന്നയിച്ചുകൊണ്ട് നടക്കുന്ന ധർണ്ണയിൽ മുഴുവൻ ജീവനക്കാരും അണിനിരക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. Director General will be at NewDelhi on 26/06/2014.

    ReplyDelete