Tuesday, 17 February 2015

സമരസജ്ജരാവുക

വകുപ്പിൽ 1039 തസ്തികകൾ അധികമാണത്രെ 
ഇതിൽ സംസ്ഥാന സർക്കാർ ചിലവ് വഹിക്കുന്ന 200 ഓളം തസ്തികകൾ ഉണ്ടത്രെ 
അതിന്റെ 25 ശതമാനം തസ്തികകൾ ഉടൻ നിർത്തലാക്കുമത്രെ 

എസ്.എസ്.എസ്.പി തുക 52 കോടി എന്നത് 14 കോടിയാക്കി വെട്ടിച്ചുരിക്കിയിരിക്കുന്നു.

വകുപ്പിനെ നശിപ്പിക്കാൻ കൂട്ടുനിൽക്കുന്നവർക്കെതിരെ ശക്തമായ സമര പരിപാടികൾ ആവശ്യമായി വന്നേക്കാം... 

സമരസജ്ജരാവുക......








No comments:

Post a Comment