07-09-2015 തിങ്കളാഴ്ച സംസ്ഥാന നേതാക്കൾ ശമ്പള കമ്മീഷൻ ശുപാർശകൾ പരിശോധിക്കുന്നതിനായി സർക്കാർ ചുമതലപെടുത്തിയിട്ടുള്ള മന്ത്രിസഭാ ഉപസമിതിയംഗം ബഹു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവർകളെ സന്ദർശിക്കുകയും വിഷയങ്ങൾ ബോധ്യപ്പെടുത്തി നിവേദനം നൽകുകയും ചെയ്തു.
വകുപ്പ്മന്ത്രി ശ്രീ. കെ.സി.ജോസഫ് അവർകൾക്കും നിവേദനം നൽകി.
വകുപ്പ് തലവനെ സന്ദർശിച്ച് ജില്ലകളിലെ അനുപാതം ക്രമീകരിക്കൽ, പ്രോമോഷൻ ഉത്തരവ് ഇറങ്ങുന്നത്തിലെ കാലതാമസം, മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് പി.ടി.എ. ഉയർത്തുന്നതിനുള്ള ശുപാർശ, പ്രോമോഷനിലെ മുൻകാല പ്രാബല്യം തുടങ്ങി അടിയന്തിര പ്രാധാന്യമുള്ള
വിഷയങ്ങളിൽ സമയബന്ധിതമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചു.

No comments:
Post a Comment