Tuesday, 4 December 2018

ഭരണപരിഷ്കാര കമ്മീഷൻ - ചോദ്യാവലി

ഭരണപരിഷ്കാര കമ്മീഷൻ അയച്ചു തന്ന ചോദ്യാവലി 06.11.2018-ലെ സംസ്ഥാന കമ്മിറ്റിയിൽ വച്ച് ചർച്ച ചെയ്യുകയും, തുടർന്ന്നടന്ന ചർച്ചകൾക്കും, തിരുത്തലുകൾക്കും ശേഷം 09. 11. 2018 തിരികെ സമർപ്പിച്ചു.