സുപ്രീം കോടതി വിധിയനുസരിച്ച് , 01.04.2013 ന് മുമ്പുള്ള പി.എസ്.സി.വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും നിയമിച്ച ജീവനക്കാർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.എസ്.റ്റി.എസ്.ഒ നിവേദനം നൽകി.
മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്ഥലം മാറ്റം നടത്തുന്നത് അവസാനിപ്പിക്കുക
കാർഷിക സെൻസസിന്റെ ഹോണറേറിയം കാലികമായ വർദ്ധനവോടെ അനുവദിക്കുക
കൃഷിച്ചെലവ് സർവ്വേക്കായി നിലവിൽ വിവരശേഖരണം ഇല്ലാത്ത താലൂക്കുകളിൽ സ്ഥിരം നിയമനം നടത്തുക
പുതുതായി രൂപീകരിച്ച താലൂക്കുകളിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകൾ രൂപീകരിക്കുക, പുതിയ ബ്ലോക്കുകളിൽ E0 (P&M) തസ്തികയും മുനിസിപ്പാലിറ്റികളിൽ സ്റ്റാറ്റി.അസിസ്റ്റന്റ് തസ്തികയും സൃഷ്ടിക്കുക
വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന സ്റ്റാറ്റിസ്റ്റിക്സ് ജീവനക്കാരുടെ ജോബ് ചാർട്ട് ഡയറക്ടറേറ്റ് തലത്തിൽ പ്രസിദ്ധീകരിക്കുക
തദ്ദേശ സ്വയംഭരണ വകുപ്പിൽ ഇൻറഗ്രേഷൻ നടക്കുമ്പോൾ ബ്ലോക്ക് തലത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ സെൽ രൂപീകരിക്കുക
BSLLD വിവരശേഖരണത്തിന് അർഹമായ ഹോണറേറിയം അനുവദിക്കുക
തുടങ്ങിയ ആവശ്യങ്ങളിലും നിവേദനങ്ങൾ നൽകി
DESCAS - ൽ സർവ്വേ നമ്പർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഡയറക്ടർ ജനറലിനെ ബോദ്ധ്യപ്പെടുത്തി.

ഇ.എസ്.റ്റി.എസ്.ഒ എന്നും ജീവനക്കാർക്കു വേണ്ടി ജീവനക്കാരോടൊപ്പം