പ്രിയമുള്ള സുഹൃത്തുക്കളേ,
ഈ വരുന്ന 24 ന് ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറേറ്റിനു മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ESTSO യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിഷേധ പ്രകടനവും ധർണ്ണയും വമ്പിച്ച വിജയമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വകുപ്പിലെ ജീവനക്കാരുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാക്കുന്ന നയസമീപനം സ്വീകരിക്കുന്ന ഡയറക്ടറേറ്റിന്റെ തെറ്റായ നടപടികൾ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ഈ സമരപരിപാടിയുടെ ലക്ഷ്യം. ഈ സാഹചര്യത്തിൽ വകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാരും സംഘടനാ വത്യാസം മറന്ന് ഈ സമരത്തിൽ അണിചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment