Saturday, 21 September 2019

സംസ്ഥാന കമ്മിറ്റി - 28/08/19

28/08/2019 ആലുവയിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങൾ

1.  PMFBY, DESCAS_EARAS, BSLLD തുടങ്ങിയവയുടെ software അപാകതകൾ പരിഹരിക്കുക, EARAS പദ്ധതി ഏജൻസിയെ ഏൽപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പഞ്ചിംഗ് തുടങ്ങുമ്പോൾ ഫീൽഡ് ജീവനക്കാർക്ക് പഞ്ചിംഗ് office duty ദിവസം മാത്രമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 24/9/19 ന് കൊണ്ട് വികാസ് ഭവന് മുന്നിൽ ധർണ്ണ നടത്തുവാൻ തീരുമാനിച്ചു.
2. സംസ്ഥാന സമ്മേളനം ഒക്ടോബർ 9 ന് തൊടുപുഴയിൽ
3. കോട്ടയം ഒഴികെ എല്ലാ ജില്ലാ സമ്മേളനങ്ങളും സംസ്ഥാന സമ്മേളനത്തിന് മുമ്പ് (കോട്ടയം സമ്മേളനം നേരത്തെ നടത്തിയിട്ടുണ്ട്)
3. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടത്താൻ നിശ്ചയിച്ചിരുന്ന പഠന ക്യാമ്പ് നവംബർ മാസത്തിൽ
4. ESTSO യ്ക്കുള്ള ഫണ്ട് പിരിവ് അടുത്ത രണ്ട് ശമ്പളത്തിൽ നിന്ന് പിരിക്കുക
5. ധർണ്ണയുമായി ബന്ധപ്പെട്ട് സമര പ്രഖ്യാപന നോട്ടീസ് സെപ്തംബർ 7 നകം DG യ്ക്ക് നൽകുക
6. കോസ്റ്റ് ഓഫ് കൾട്ടിവേഷൻ സോഫ്റ്റ് വെയറും പരിഷ്കരിക്കേണ്ടതുണ്ട്

ESTSO യുടെ സമരപരിപാടികൾക്കും സമ്മേളനങ്ങൾക്കും ഭാവി പ്രവർത്തനങ്ങൾക്കും മുഴുവൻ ജീവനക്കാരുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിച്ച് കൊണ്ട്,

മുഹമ്മദ് അമീൻ .ടി .എ
സംസ്ഥാന പ്രസിഡന്റ്