Monday, 9 December 2024

കാർഷിക സെൻസസ് - രണ്ടാം ഘട്ടം

പതിനൊന്നാമത് കാർഷിക സെൻസസ് രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുന്നു . 

കാർഷിക സെൻസസ് വിവരശേഖരണവുമായി ബന്ധപ്പെട്ട് ജീവനക്കാർ വീടുകളിലേക്ക് എത്തുമ്പോഴും നാട്ടിൻപുറത്ത് ചുറ്റി നടക്കുമ്പോഴും 

  • നിങ്ങൾ ആരാണ്
  • എന്തിനാണ് ഈ വിവരശേഖരണം
  • ആരാണ് ഈ വിവരശേഖരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്

എന്ന് ചോദ്യങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ ചോദ്യങ്ങൾക്കെല്ലാം മറുപടിയായി വകുപ്പ് തയ്യാറാക്കിയ വീഡിയോ ചുവടെ  ലഭ്യമാണ്.




വകുപ്പ് നൽകിയ പത്രകുറിപ്പിന്റെ കരട് രൂപം ഇവിടെ ലഭ്യമാണ് . 


നിർദ്ദേശങ്ങൾ 

Agriculture Census 2021-22  - കാർഷിക സെൻസസിന്റെ വിവരങ്ങൾ, കുടുംബങ്ങളുടെ പട്ടിക എന്നിവ അറിയുന്നതിനായി ഈ പേജ് പരിശോധിക്കുക. കണക്കെടുപ്പ് നടത്തിയ ജീവനക്കാർക്ക് ലഭ്യമായ യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിക്കുക 


കാർഷിക സെൻസസ് ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


11th Agri Census App


വെബ് പേജ് ലഭിക്കാനായി >>>https://agcensus.gov.in/AgriCensus/Agri_2122.jsp<<<<


ലഭ്യമായ യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.  ഒരു വാർഡിന്റെ വിവരങ്ങൾ മാത്രമേ ഒരു ലോഗിനിൽ ഒരു സമയത്ത്  ലഭ്യമാകൂ .  




No comments:

Post a Comment