ESTSO യുടെ ആദ്യകാല സാരഥിയും പ്രസിഡന്റ്റുമായിരുന്ന പി. എ. മുഹമ്മദ് സർ (Rtrd. Stat. Officer) മരണപ്പെട്ടു.
നമ്മുടെ വകുപ്പിൽ TSO പോസ്റ്റുകൾ ഇല്ലാതിരുന്ന കാലത്ത് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികകൾ സൃഷ്ടിക്കുവാൻ ESTSO യുടെ നേതൃത്വത്തിൽ ഏറെ പരിശ്രമങ്ങൾ ചെയ്ത മാന്യദേഹം കൂടിയാണ് മുഹമ്മദ് സാർ .TSO തസ്തികകൾ അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങുന്നതിൻ്റെ തലേ ദിവസം അദ്ദേഹം സർവ്വീസിൽ നിന്ന് വിരമിച്ചു. ESTSO യുടെ പ്രഥമ പ്രസിഡണ്ടായിരുന്നു.
കണ്ണീർ പ്രണാമം . .
No comments:
Post a Comment