Showing posts with label State Conference. Show all posts
Showing posts with label State Conference. Show all posts

Saturday, 17 March 2018

സംസ്ഥാന കമ്മിറ്റി യോഗവും സ്വാഗത സംഘം പിരിച്ചുവിടലും


സംസ്ഥാന കമ്മിറ്റി യോഗവും സ്വാഗത സംഘം പിരിച്ചുവിടലും 23-03-2018 കാലത്ത് 10 മണിക്ക് തൃശൂർ  ദാദാഘോഷ് ഹാളിൽ വച്ച് നടത്തപെടുന്നതാണ്. ബന്ധപ്പെട്ട എല്ലാവരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

സംസ്ഥാന കമ്മിറ്റി യോഗം  

Wednesday, 14 March 2018

സംസ്ഥാന സമ്മേളനം 2018

ESTSO യുടെ 32 - ആം സംസ്ഥാന സമ്മേളനം, തൃശ്ശൂരിൽ വച്ച് മാർച്ച് 10 നു നടന്നു. ബഹു കൃഷി മന്ത്രി അഡ്വ. സുനിൽകുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു. ....

സംസ്ഥാന കമ്മിറ്റി യോഗവും സ്വാഗത സംഘം പിരിച്ചുവിടലും




Malayala Manorama 11/03/2018

Mathrubumi 11/03/2018



Thursday, 22 March 2012

26th State Conference Ernakulam

26th State Conference  Held on 2011 March 10,11 at Eranakulam