സംസ്ഥാന കമ്മിറ്റി യോഗവും സ്വാഗത സംഘം പിരിച്ചുവിടലും
സംസ്ഥാന കമ്മിറ്റി യോഗവും സ്വാഗത സംഘം പിരിച്ചുവിടലും 23-03-2018 കാലത്ത് 10 മണിക്ക് തൃശൂർ ദാദാഘോഷ് ഹാളിൽ വച്ച് നടത്തപെടുന്നതാണ്. ബന്ധപ്പെട്ട എല്ലാവരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.