6/ 4/ 2019ലെ സംസ്ഥാനകമ്മിറ്റി
വിശദമായ ചർച്ചകളിലൂടെ സുപ്രധാനമായ തീരുമാനങ്ങളെടുത്ത വളരെ നല്ല സംസ്ഥാന കമ്മിറ്റി യോഗം ആയിരുന്നു ഇന്ന് നടന്നത്. സംഘടനയുടെ ഭാവിക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന സുപ്രധാനമായ ചർച്ചകൾ നടന്ന ഈ കമ്മിറ്റിയിൽ പങ്കെടുത്ത മുഴുവൻ ഭാരവാഹികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ
ഇന്നത്തെ കമ്മിറ്റിയിൽ എടുത്ത പ്രധാന തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു
1) മെയ്മാസം മെമ്പർഷിപ്പ് ക്യാമ്പയിൻ
2) ജൂൺ 9ന് പ്രതിനിധി സമ്മേളനവും നേതൃത്വ പരിശീലന ക്യാമ്പും ഇടുക്കിയിൽ വെച്ച് നടത്തുന്നു.
3) ജൂൺ 10ന് ഇടുക്കിയിൽ സംസ്ഥാന സമ്മേളനം. അതിനു മുമ്പ് എല്ലാ ജില്ലകളിലും ജില്ലാസമ്മേളനം നടത്തുക
4) പി എം എഫ് ബി വൈ - യെക്കുറിച്ച് വിശദമായി ചർച്ച നടത്തി. ഡയറക്ടർ ജനറലിന് നിവേദനം നൽകുവാൻ തീരുമാനിച്ചു. ജില്ലാകമ്മിറ്റിയുടെ തീരുമാനങ്ങൾ എത്രയും വേഗം ജില്ലാ സെക്രട്ടറി / പ്രസിഡൻറ് അറിയിക്കുക. എല്ലാ ജില്ലകളിലും ഡെപ്യൂട്ടി ഡയറക്ടർക്ക് നിവേദനം നൽകുക
5) എല്ലാ ജില്ലകളിലും ടൂറിസം സെൽ രൂപീകരിക്കുന്നതിന് ഡയറക്ടർ ജനറലിനും ടൂറിസം ഡയറക്ടർക്കും നിവേദനം നൽകുക.
6) ഇക്കണോമിക് സെൻസസ് ഔട്ട്സോഴ്സിംഗ് ചെയ്തതുമായി ബന്ധപ്പെട്ട കത്ത് ഡയറക്ടർ ജനറലിന് നൽകുവാൻ തീരുമാനിച്ചു.
7) വെസ്റ്റേൺ ഘട്ട് സെൽ നിർത്തലാക്കുന്നതിന് എതിരെ സർക്കാരിന് നിവേദനം നൽകുവാൻ തീരുമാനിച്ചു.
8) പേ റിവിഷനുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകുവാൻ തീരുമാനിച്ചു
9) സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി ചർച്ചചെയ്ത് തീരുമാനമെടുക്കുന്നതിനായി മെയ് ഒന്നിന് തൊടുപുഴയിൽ വച്ച് സംസ്ഥാന കമ്മിറ്റി യോഗം ചേരുവാൻ തീരുമാനിച്ചു.
10) ഹെൽത്ത് ഡിപ്പാർട്ട്മെൻറ് എൻ എച്ച് എമ്മുമായി ബന്ധപ്പെട്ട നിവേദനം നൽകുവാൻ തീരുമാനിച്ചു.
റ്റോണി സെബാസ്റ്റ്യൻ
ജനറൽ സെക്രട്ടറി

No comments:
Post a Comment